Webdunia - Bharat's app for daily news and videos

Install App

'എത്ര ദിവസമായെന്ന് അറിയുമോ ഒന്ന് കാണാൻ വേണ്ടി ഇങ്ങനെ കാത്ത് നിക്കുന്നു?’ മമ്മൂട്ടിയെ റോഡിൽ തടഞ്ഞുവെച്ച് ആരാധികമാർ- വീഡിയോ

മമ്മൂട്ടിയെ റോഡിൽ തടഞ്ഞുവെച്ച് ആരാധികർ, ഞെട്ടിച്ച് മമ്മൂക്ക!- വീഡിയോ

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (10:33 IST)
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ആണ്. ഇഷ്ടതാരങ്ങളെ കണ്ടാൽ സെൽഫി എടുക്കാനും കൈകൊടുക്കാനും ഇവരുണ്ടാകും. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആരാധികമാരാണ് വാര്‍ത്തയില്‍ നിറയുന്നത്. രസകരമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്. 
 
മമ്മൂട്ടിയുടെ ആരാധികമാരായ ചിലര്‍ അദ്ദേഹത്തെ റോഡില്‍ തടഞ്ഞിരിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കുട്ടം വനിതാ ആരാധകരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിച്ചിരിക്കുന്നത്. 
 
ആരാധകരെ കണ്ടതും മമ്മൂട്ടി ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് അവരോട് സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ഫാന്‍സ് പേജുകളിലുടെയും മറ്റുമായി ഇതിന്റെ വീഡിയോ തംരഗമായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ ആരാധകരോട് മമ്മൂക്കയ്ക്കുള്ള സ്‌നേഹമിതാണെന്നും മറ്റും ആരാധകര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments