Webdunia - Bharat's app for daily news and videos

Install App

ഭാസ്‌കര്‍ ദി റാസ്‌ക്കലിന് ശേഷം മമ്മൂട്ടിയും സിദ്ധിഖും വീണ്ടും ഒന്നിക്കുന്നു; നായിക തമന്നയെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം അവസാനത്തോടെ മമ്മൂട്ടി-സിദ്ധിഖ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (09:37 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സിദ്ധിഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മുഴുനീള എന്റര്‍ടെയ്‌നറിന് വേണ്ടിയാണ് മമ്മൂട്ടിക്കൊപ്പം സിദ്ധിഖ് ചേരുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഭാസ്‌കര്‍ ദി റാസ്‌ക്കലാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 
 
ഈ വര്‍ഷം അവസാനത്തോടെ മമ്മൂട്ടി-സിദ്ധിഖ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വര്‍ഷമായിരിക്കും റിലീസ്. കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള തിരക്കഥയായിരിക്കും ചിത്രത്തിന്റേത്. സൂപ്പര്‍താരം തമന്നയാണ് മമ്മൂട്ടിയുടെ നായികയായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. 
 
സിദ്ധിഖും മമ്മൂട്ടിയും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments