Webdunia - Bharat's app for daily news and videos

Install App

പീലിമോളേക്കാളും വലിയ മമ്മൂട്ടി ആരാധകനാണ് ദുല്‍ക്കര്‍, ‘സാമ്രാജ്യം’ കണ്ടതിന് കണക്കില്ല !

കെ ആര്‍ അനൂപ്
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (15:23 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരുടെ നീണ്ട ലിസ്റ്റ് എടുത്താൽ അവസാനം ചെന്നു നിൽക്കുക പീലി മോളിൽ ആയിരിക്കും. എന്നാൽ പീലി മോളെക്കാളും  വലിയൊരു ആരാധകൻ മമ്മൂട്ടിയുടെ വീട്ടിൽ തന്നെയുണ്ട്. വേറാരുമല്ല ദുൽഖർ സല്‍മാന്‍ തന്നെയാണ് അത്.
 
അടുത്തിടെ ഒരു ഫാൻ ചാറ്റിൽ, മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ലുക്ക് ഏതാണെന്ന് ചോദിച്ചപ്പോൾ ദുൽഖർ പറഞ്ഞത് സാമ്രാജ്യത്തിലെ അലക്സാണ്ടർ എന്നായിരുന്നു.
 
“ഒരു ആരാധകനെന്ന നിലയിൽ, ഞാൻ സാമ്രാജ്യം ആണ് തിരഞ്ഞെടുക്കുക. അദ്ദേഹത്തിൻറെ താടി, മുടിയിഴകൾ, സ്യൂട്ട് എല്ലാം മികച്ചതായിരുന്നു" - ദുൽഖർ വ്യക്തമാക്കി.
 
ജോമോൻ സംവിധാനം ചെയ്ത 'സാമ്രാജ്യം' അക്കാലത്തെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. അധോലോക രാജാവ് അലക്സാണ്ടറായി മമ്മൂട്ടിയുടെ എത്തിയപ്പോൾ അദ്ദേഹത്തിൻറെ സ്റ്റൈലിഷ് ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments