Webdunia - Bharat's app for daily news and videos

Install App

ഭ്രമയുഗത്തിന് മമ്മൂട്ടി 'എസ്' പറഞ്ഞത് ഇക്കാര്യം കൊണ്ട്,സംവിധായകന്‍ പറയുന്നു

കെ ആര്‍ അനൂപ്
ശനി, 10 ഫെബ്രുവരി 2024 (15:12 IST)
മമ്മൂട്ടി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.ഭ്രമയുഗമാണ് ഇനി വരാനുള്ളത്.

മെഗാസ്റ്റാറിന്റെ ബ്രഹ്‌മ യുഗം പോലൊരു സിനിമയിലേക്ക് ആകര്‍ഷിക്കാനുള്ള കാരണം എന്താണെന്ന് ആരാധകര്‍ക്ക് അറിയണമെന്നുണ്ട്.മമ്മൂട്ടിയെ ഭ്രമയുഗത്തിലേക്കെത്തിച്ചത് മൂന്ന് ഘടകങ്ങളാണെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ വെളിപ്പെടുത്തുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anto Joseph (@iamantojoseph)

മമ്മൂട്ടിയോട് ആദ്യം കഥ പറയാന്‍ ചെന്നപ്പോള്‍ തന്നെ അദ്ദേഹം എസ് പറഞ്ഞെന്നാണ് രാഹുല്‍ സദാശിവന്‍ പറഞ്ഞത്. മൂന്ന് ഘടകങ്ങളാണ് മമ്മൂട്ടിയോട് പറഞ്ഞത്.ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയാണ് ഇത് എന്നും വ്യത്യസ്തമായ കാലഘട്ടത്തിലാണ് അവതരിപ്പിക്കുന്നത് എന്നും വേറിട്ട ഒരു കഥാപാത്രമാണ് ചെയ്യേണ്ടത് എന്നും മമ്മൂട്ടിയെ ധരിപ്പിച്ചു. കഥയും ഇഷ്ടപ്പെട്ടതോടെ മമ്മൂട്ടി ചെയ്യാമെന്ന് പറയുകയായിരുന്നു എന്നാണ് രാഹുല്‍ സദാശിവന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments