Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ ചേർത്തുപിടിച്ച് കുടുംബ പ്രേക്ഷകർ, കളക്ഷനിലും അങ്കിൾ കുതിക്കുന്നു!

അങ്കിൾ മുന്നേറുന്നു

Webdunia
വ്യാഴം, 10 മെയ് 2018 (11:16 IST)
ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളും കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് മമ്മൂട്ടി. ഏപ്രില്‍ 27നു തിയേറ്ററുകളിൽ എത്തിയ അങ്കിള്‍ അതിനെല്ലാം ഉദാഹരണമാണ്. മമ്മൂട്ടിയെ കുടുംബ പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതിന്റെ തെളിവാണ് അങ്കിളിന് ലഭിക്കുന്ന പിന്തുണ.  
 
ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ ആണ് അങ്കിൾ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കെ കെ എന്ന കഥാപാത്രം വളരെ മികച്ച് നിന്നു. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 
 
ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. വാരാന്ത്യത്തില്‍ മികച്ച പ്രകടനം ഹോളിവുഡ് സിനിമയായ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി കുതിപ്പ് തുടരുമ്പോള്‍ ഒപ്പം പിടിച്ചുനില്‍ക്കാന്‍ അങ്കിളിന് കഴിയുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 12 ഷോയാണ് വാരാന്ത്യത്തില്‍ ഉണ്ടായിരുന്നത്. ആദ്യ ആഴ്ചയിലെ പതിവ് അതേ പോലെ ആവര്‍ത്തിക്കുകയായിരുന്നു രണ്ടാം വാരത്തിലും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments