Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കാ ഉണ്ടോ റോഡിൽ? ഞാൻ മൂപ്പർടെ ആളാ!

മമ്മൂട്ടി സിംപിളാ!

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:13 IST)
അങ്കിൾ സിനിമയുടെ പ്രധാന ലൊക്കെഷൻ വയനാടാണ്. ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ ആളാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയ ആളോട് മമ്മൂട്ടി സംസാരിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
 
വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിൽ വെച്ചാണ് ആരാധകനോട് മമ്മൂട്ടി സംസാരിച്ചത്. മമ്മൂട്ടി ഓടിച്ച ബെൻസിനു മുന്നിലേക്ക് ഓടിവന്നയാൾ മുൻസീറ്റിൽ ഇരുന്ന പെൺകുട്ടിയോട് "അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആൾക്കാരരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ? എന്ന് ചോദിക്കുകയായിരുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
 
'ആ ഉണ്ട്... എന്തിനാ...' എന്ന് ചോദിച്ച പെൺകുട്ടിയോട് 'ഞാൻ മൂപരിന്റെ ആളാ' എന്ന് അയാൾ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. അതുവരെ മിണ്ടാതിരുന്ന് എല്ലാം ശ്രദ്ധിച്ച മമ്മൂട്ടി അയാളോട് ഇപ്പുറത്തോട്ടേക്ക് വന്നേ എന്നു പറയുകയായിരുന്നു. മമ്മൂട്ടിയെ കണ്ടതും രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ അയാൾ നിന്നുവെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments