Webdunia - Bharat's app for daily news and videos

Install App

വൈ എസ്‌ ആറിനെ അനുകരിക്കാന്‍ ശ്രമിച്ചില്ല, മറിച്ച് സംവിധായകനെ ഫോളോ ചെയ്‌തു: മനസ്സുതുറന്ന് മമ്മൂട്ടി

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (11:45 IST)
വൈ എസ് രാജശേഖരറെഡ്ഡിയായി മമ്മൂക്ക തെലുങ്കിൽ തിളങ്ങിയ 'യാത്ര' ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂക്ക തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. എന്നാൽ യാത്രയേക്കുറിച്ച് മമ്മൂട്ടിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. 
 
ഇതിന് മുമ്പും തെലുങ്കിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും തിരക്കഥ ഇഷ്‌ടപ്പെടാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് മമ്മൂക്ക പറയുന്നു. 'യാത്ര'യിൽ താൻ വൈ എസ് ആറിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കാഴ്ചയില്‍ അദ്ദേഹത്തെപ്പോലെ തോന്നിപ്പിക്കാനോ, അത് പോലെ നടക്കാനോ, സംസാരിക്കാനോ ഒന്നും മറ്റൊരു വ്യക്തിയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
 
ഞാന്‍ അദ്ദേഹത്തെപ്പോലെയാകാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ചിത്രം പരാജയപ്പെടും എന്ന് മാത്രമല്ല, മോശപ്പെട്ട അനുകരണമാവുകയും ചെയ്യും. ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കില്‍, അത് സംവിധായകന്‍ മാഹി വി രാഘവ് നന്നായിത്തന്നെ ചെയ്തിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. എനിക്ക് അദ്ദേഹം തന്ന തിരക്കഥ 'ഫോളോ' ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും മമ്മൂക്ക പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments