Webdunia - Bharat's app for daily news and videos

Install App

ആ‍മിര്‍ഖാന് ശേഷം മമ്മൂട്ടി, മാമാങ്കം ചൈനയിലേക്ക് !

സേതുറാം രാഘവന്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (15:50 IST)
പോരാട്ടത്തിന്‍റെ കഥകള്‍ക്ക് ചൈനയില്‍ എന്നും ഡിമാന്‍ഡുണ്ട്. അങ്ങനെയെങ്കില്‍, അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകാന്‍ പോകുന്ന ഒരു സിനിമയായിരിക്കും മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ എപിക് ത്രില്ലര്‍ ചൈന മാര്‍ക്കറ്റിനെയും ലക്‍ഷ്യം വയ്ക്കുന്നു. മമ്മൂട്ടിയുടെ ഈ ബ്രഹ്മാണ്ഡ സിനിമ ലോകമെങ്ങും നവംബര്‍ 21ന് റിലീസാവുകയാണ്.
 
ചൈനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരം ആമിര്‍ഖാനാണ്. ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ആമിര്‍ ചിത്രങ്ങള്‍ ആയിരക്കണക്കിന് കോടികള്‍ ചൈനയില്‍ നിന്ന് വാരി. അഭിമാനസംരക്ഷണത്തിനായി ജീവന്‍ നല്‍കാന്‍ തീരുമാനിച്ച ചാവേറുകളുടെ കഥ ചൈനയെ പിടിച്ചുകുലുക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ, ചൈനയില്‍ മാമാങ്കം വിസ്മയകരമായ വിജയം നേടിയാല്‍ അത്ഭുതപ്പെടാനില്ല.
 
ഫര്‍സ് ഫിലിംസാണ് മാമാങ്കത്തിന്‍റെ ഓവര്‍സീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിജയ് ചിത്രമായ ബിഗിലിനെ വെല്ലുന്ന രീതിയില്‍ ഒരു റിലീസിനാണ് മാമാങ്കം ഒരുങ്ങുന്നതെന്നാണ് സൂചന. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments