Webdunia - Bharat's app for daily news and videos

Install App

2018 movie: പുലിമുരുകനെ പിന്നിലാക്കി '2018', മുന്നില്‍ ലൂസിഫര്‍

കെ ആര്‍ അനൂപ്
ബുധന്‍, 10 മെയ് 2023 (10:33 IST)
2018 കുതിപ്പ് തുടരുകയാണ്. പ്രവര്‍ത്തി ദിനങ്ങളിലും ചിത്രം കാണാന്‍ വന്‍തിരക്ക് അനുഭവപ്പെടുന്നു. പുലിമുരുകനെ പിന്നിലാക്കി കേരളത്തിലെ തിങ്കളാഴ്ച കളക്ഷന്‍.
 
കേരളത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണ് 2018 സ്വന്തമാക്കിയത്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന്‍ തുടങ്ങിയ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്നലെ നാല് കോടിയോളം വരുമാനം 2018 ഉണ്ടാക്കി. ചൊവ്വാഴ്ച കളക്ഷന്‍ ഇത്തരത്തില്‍ ഉണ്ടാവുന്നത് ഇത് ആദ്യമാണെന്നാണ് പറയപ്പെടുന്നത്. 2018ന്റെ കേരളത്തിലെ കളക്ഷന്‍ 17 കോടി പിന്നിട്ടു. ആഗോള കളക്ഷന്‍ 40 കോടിയോളം വരും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments