Webdunia - Bharat's app for daily news and videos

Install App

നൂറിലധികം മദ്യക്കുപ്പികളുമായി നടി രമ്യാ കൃഷ്‌ണന്‍ യാത്ര ചെയ്‌തത് എന്തിന് ? ബാഹുബലിയിലെ ‘ശിവകാമി’ മദ്യക്കടത്ത് കേസില്‍ പിടിയിലാകുമ്പോള്‍ നടുങ്ങി തെന്നിന്ത്യന്‍ സിനിമാലോകം

ജോര്‍ജി സാം
ശനി, 13 ജൂണ്‍ 2020 (17:55 IST)
നൂറിലധികം മദ്യക്കുപ്പികളുമായി നടി രമ്യാ കൃഷ്ണന്‍ പിടിയില്‍. ചെന്നൈയിലെ ഇ സി ആര്‍ റോഡിലെ മുട്ടുകാട് വച്ചാണ് രമ്യയുടെ കാറില്‍ നിന്ന് മദ്യശേഖരം പിടികൂടിയത്. 96 ബീര്‍ കുപ്പികളും എട്ട് മദ്യക്കുപ്പികളുമാണ് പിടികൂടിയത്. 
 
കാറില്‍ രമ്യയും സഹോദരി വിനയാ കൃഷ്‌ണനും ഡ്രൈവര്‍ സെല്‍‌വകുമാറുമാണ് ഉണ്ടായിരുന്നത്. മഹാബലിപുരത്തുനിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു ഇവര്‍. ഡോക്‍ടറെ അറസ്റ്റുചെയ്തശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 
 
ജയലളിതയുടെ ജീവിതം ആധാരമാക്കിയെടുത്ത ‘ക്വീന്‍’ എന്ന വെബ് സീരീസിലാണ് ഒടുവില്‍ രമ്യാ കൃഷ്‌ണന്‍ പ്രത്യക്ഷപ്പെട്ടത്. ഗൌതം മേനോന്‍ സംവിധാനം ചെയ്‌ത ആ സീരീസിന്‍റെ രണ്ടാം സീസണിനെക്കുറിച്ച് രമ്യ അടുത്തിടെ സൂചനകള്‍ നല്‍കിയിരുന്നു.
 
ചെന്നൈ ഇപ്പോഴും ലോക്‍ഡൌണ്‍ പരിധിയിലായതിനാല്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതിയില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളില്‍ മദ്യക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments