Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിനെ പോലെ... ദിലീപിന്റെ മകള്‍ മീനാക്ഷി പുതിയ ചിത്രങ്ങള്‍ കാണാം

മഞ്ജുവിനെ പോലെ...  ദിലീപിന്റെ മകള്‍ മീനാക്ഷി പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (19:45 IST)
ദിലീപിന്റെ മകള്‍ മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായത്. വളരെ വിരളമായി മാത്രമേ താരപുത്രി സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളൂ. സെലിബ്രിറ്റി ഫങ്ഷനുകളില്‍ മീനാക്ഷിയെ കാണാറുണ്ട്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം. ഇപ്പോഴിതാ തന്റെ പുതിയ ലുക്ക് ആരാധകരെ കാണിക്കുകയാണ് മീനാക്ഷി. 
മീനാക്ഷി സര്‍ജറി ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നപ്പോള്‍ ഏതു മാതാപിതാക്കളെയും പോലെ തനിക്കും അഭിമാനം തോന്നിയെന്ന് ദിലീപ് പറഞ്ഞിരുന്നു. 
ഇളയ മകള്‍ മഹാലക്ഷ്മിക്കും അച്ഛന്റെ സ്വപ്നം നേടിയെടുത്ത ചേച്ചിയായ മീനാക്ഷിയാകും റോള്‍ മോഡല്‍. കഷ്ടപ്പെട്ട് മകള്‍ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ് ദിലീപും കുടുംബവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം 40,റിമി ടോമിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം