Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനിക്കൊപ്പം ആടിപ്പാടി മഞ്ജു വാര്യര്‍,വേട്ടയ്യനിലെ പുത്തന്‍ ഗാനം പുറത്ത്, വീഡിയോ

രജനിക്കൊപ്പം ആടിപ്പാടി മഞ്ജു വാര്യര്‍,വേട്ടയ്യനിലെ പുത്തന്‍ ഗാനം പുറത്ത്, വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (18:37 IST)
രജനികാന്തിന്റെ വേട്ടയ്യനിലെ പുതിയ ഗാനം പുറത്ത്.'മനസിലായോ' എന്നുതുടങ്ങുന്ന പാട്ടാണ് റിലീസായത്.തമിഴിനൊപ്പം മലയാളവും ചേര്‍ന്നുള്ളതാണ് പാട്ട്.
അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 സൂപ്പര്‍ സുബു, വിഷ്ണു എടവന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ് രവിചന്ദര്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. 
 
ആഘോഷ മൂഡിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. രജനീകാന്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജുവാര്യരെയും വീഡിയോയില്‍ കാണാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി; സ്വകാര്യതയെ മാനിക്കണമെന്ന് നടന്‍