Webdunia - Bharat's app for daily news and videos

Install App

'നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ' - കരുതലിന്റെ ചോദ്യവുമായി മോഹൻലാൽ

അനു മുരളി
തിങ്കള്‍, 20 ഏപ്രില്‍ 2020 (17:04 IST)
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച്ചതോടെ സിനിമാമേഖലയും നിശ്ചലമായിരിക്കുകയാണ്. റിലീസിനു തയ്യാറായ നിരവധി ചിത്രങ്ങളാണ് പാതിവഴിയിൽ നിന്നുപോയത്. ഒപ്പം ഒട്ടേറെ ചിത്രങ്ങളുടെ ചിത്രീകരണവും മുടങ്ങി. ലോക്ക് ഡൗൺ മലയാള സിനിമയ്ക്ക് വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
 
അദ്ദേഹം സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. സുഖ വിവരങ്ങൾ അന്വേഷിച്ചു  മോഹൻലാൽ വിളിച്ചതിനു ശേഷമാണു അദ്ദേഹം തീയേറ്റർ ഉടമകൾക്ക് വേണ്ടി ആ ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടത്. തന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മോഹൻലാൽ ചോദിച്ച ഒരു ചോദ്യം തന്റെ മനസ്സിനെ ഏറെ സ്പർശിച്ചു എന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.
 
നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ എന്നാണ് മോഹൻലാൽ ചോദിച്ചത് എന്ന് ലിബർട്ടി ബഷീർ പറയുന്നു. മലയാള സിനിമാ ഇന്ഡസ്ട്രിയോടുള്ള മോഹൻലാലിന്റെ മുഴുവൻ സ്നേഹവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു എന്നും ബഷീർ പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments