Webdunia - Bharat's app for daily news and videos

Install App

വിജയ് - ജ്യോതിക കൂട്ടുകെട്ട് വീണ്ടും; ഖുഷി 2വിൽ നായിക ജ്യോതിക തന്നെ?

വിജയ് - ജ്യോതിക കൂട്ടുകെട്ട് വീണ്ടും; ഖുഷി 2വിൽ നായിക ജ്യോതിക തന്നെ?

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (12:36 IST)
വിജയ് - ജ്യോതിക കൂട്ടുകെട്ടിൽ ഇറങ്ങി സൂപ്പർഹിറ്റ് ലിസ്‌റ്റിൽ ഇടം നേടിയ ചിത്രമായിരുന്നു ഖുഷി. 2000ൽ പുറത്തിറങ്ങിയ ചിത്രം ഇരു താരങ്ങളുടേയും കരിയറില്‍ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഖുഷിയുടെ രണ്ടാം ഭാഗം വരുന്നെന്ന വാർത്തകളാണ് പ്രചരിക്കുന്നത്.
 
എന്നാൽ ആരാധകരുടെ സംശയം വിജയ്-ജ്യോതിക കോംമ്പോ തന്നെ ആയിരിക്കുമോ ചിത്രത്തിലും എത്തുക എന്നാണ്. അതേസമയം നായികയുടെ സ്ഥാനം ആർക്കായിരിക്കും എന്ന ചർച്ചയാണ് കോളിവുഡിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ  ഇതിനെക്കുറിച്ച് ജ്യോതിക തന്നെ വെളിപ്പെടുത്തുകയാണ്. 
 
ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പുറത്തു വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ചിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. എന്നാല്‍ കഥാപാത്രം പക്വതയുളളതും ബുദ്ധിമതിയുമായിരിക്കണമെന്നുള്ള ഒരു നിബന്ധനയുണ്ടെന്ന് ജ്യോതിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments