Webdunia - Bharat's app for daily news and videos

Install App

ഈ കുട്ടികള്‍ നിസ്സാരക്കാരല്ല ! താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ശനി, 11 മാര്‍ച്ച് 2023 (09:02 IST)
നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി സുരേഷ്. ബാംഗ്ലൂരിലെ വീട്ടില്‍ നിന്ന് താമസം മാറുന്ന വിശേഷങ്ങള്‍ എല്ലാം നേരത്തെ രേവതി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ഓര്‍മ്മകളിലാണ് കീര്‍ത്തി . 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

1987ലാണ് സുരേഷ് മേനകയെ വിവാഹം ചെയ്തത്. സിനിമയില്‍ നിന്നും വിട്ടുനിന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.2011ല്‍ ലിവിങ് ടുഗതര്‍ എന്നൊരു ചിത്രത്തിലും അഭിനയിച്ചു.രേവതി കലാമന്ദിര്‍ എന്ന ബാനറില്‍ ഒടുവില്‍ റിലീസായ ചിത്രമാണ് വാശി. മകള്‍ കീര്‍ത്തി സുരേഷ് ആയിരുന്നു നായിക.
 അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

അടുത്ത ലേഖനം
Show comments