Webdunia - Bharat's app for daily news and videos

Install App

അഹങ്കാരിയും ജാഡക്കാരനുമൊന്നുമല്ല, മമ്മൂസ് വെറും പാവമാണ്: കവിയൂർ പൊന്നമ്മ

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (11:33 IST)
മമ്മൂട്ടിയെ കുറിച്ച് പൊതുവെ സിനിമാക്കാർക്കിടയിൽ ഉള്ള ഒരു അപവാദമാണ് അദ്ദേഹം അഹങ്കാരിയും ചൂടനുമാണെന്ന്. എന്നാൽ, അങ്ങനെ കരുതിയിരുന്നവർ തന്നെ പിന്നീട് മമ്മൂട്ടിയെ അടുത്തറിയുമ്പോൾ ആ വാക്കുകൾ തിരുത്താറുണ്ട്. അകലെ നിന്ന് നോക്കി കാണുമ്പോൾ ഒരുപക്ഷേ, പലർക്കും മമ്മൂട്ടി ഒരു അഹങ്കാരിയാണെന്ന് തോന്നും. എന്നാൽ, മമ്മൂട്ടിയെന്ന മനുഷ്യനെ അടുത്തറിയുന്ന ആരും ഇങ്ങനെ പറയില്ല. 
 
മുതിർന്ന നടി കവിയൂർ പൊന്നമ്മയും ഇതുതന്നെയാണ് പറയുന്നത്. ‘മമ്മൂട്ടിയെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമാണ് ജാഡയാണെന്നും അഹങ്കാരിയാണെന്നുമൊക്കെ. പക്ഷേ അടുത്തറിയാവുന്നവർക്ക് മാത്രമേ മമ്മൂസിനെ മനസിലാവുകയുള്ളു. വെറും പാവമാണ്’ - പൊന്നമ്മ പറയുന്നു.
 
മമ്മൂട്ടിയുടെ അമ്മയായും നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മലയാളികളുടെ അമ്മ - മകൻ കോമ്പിനേഷൻ എന്ന് പറയുന്നത് മോഹൻലാൽ, പൊന്നമ്മ കോമ്പിനേഷൻ ആണ്. താൻ അല്ല പ്രസവിച്ചതെങ്കിലും ലാൽ തനിക്ക് സ്വന്തം മകനെ പോലെ ആണെന്ന് പൊന്നമ്മ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments