Webdunia - Bharat's app for daily news and videos

Install App

ഇന്ദ്രജിത്ത്-അരവിന്ദ് സ്വാമി ചിത്രം നരഗസൂരന് ഒ.ടി.ടി റിലീസ് ?

കെ ആര്‍ അനൂപ്
വെള്ളി, 28 മെയ് 2021 (17:29 IST)
ഇന്ദ്രജിത്ത്-അരവിന്ദ് സ്വാമി ചിത്രം നരഗസൂരന്‍ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് വളരെക്കാലമായി വൈകുകയാണ്.ജൂണ്‍ മാസത്തില്‍ ചിത്രം സോണി എല്‍ഐവിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രിയ ശരണ്‍, സുദീപ് കിഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
ധ്രുവ് എന്നാണ് അരവിന്ദ് സാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ്‍ എന്ന പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നത്.
 
തന്റെ രണ്ടാമത്തെ ചിത്രം കൂടിയ ഈ സിനിമയുടെ റിലീസ് വൈകിയതിനെ തുടര്‍ന്ന് അരുണ്‍ വിജയ്ക്കൊപ്പം 'മാഫിയ: ചാപ്റ്റര്‍ 1' എന്നൊരു ചിത്രം കാര്‍ത്തിക് ചെയ്തിരുന്നു. തന്റെ പുതിയൊരു ചിത്രം ധനുഷുമായി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments