Webdunia - Bharat's app for daily news and videos

Install App

‘എന്റെ പ്രണയനായകനാകാന്‍ നിങ്ങള്‍ ഉദ്ദേശിച്ചയാള്‍ക്ക് കഴിഞ്ഞിട്ടില്ല’; കരീന മനസുതുറക്കുന്നു

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2017 (12:58 IST)
തന്റെ പ്രണയ നായകന്‍ ആരാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി കരീന കപൂര്‍. ഷാറൂഖ് ഖാനും കരീനയും ഒന്നിക്കുന്ന അശോക ആന്റ് റായുടെ പശ്ചാത്തലത്തില്‍ നടന്ന ടോക് ഷോയിലായിരുന്നു കരീന ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് തന്നെയാണ് തന്റെ  പ്രണയ നായകനെന്നും താരം പറഞ്ഞു. 
 
ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഷാറൂഖാണ് ആദ്യം മനസിലേക്കെത്തുക. തന്റെ വേഷങ്ങളിലൂടെയും അഭിനയത്തിലൂടേയും യഥാര്‍ഥ സ്‌നേഹത്തിലൂടെയും ബാലന്റെ വശ്യതയിലൂടെയും ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാറൂഖ് എന്നും കരീന പറഞ്ഞു. 
 
ഷാറൂഖ് ഖാന് ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പോലും ലക്ഷക്കണക്കിന് ആരാധകരുണ്ട്. കാഴ്ചയില്‍ പ്രണയാര്‍ദ്രമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വഭാവികതയും വിശ്വസ്തതയുമാണെന്നും സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തിലൂടെ പുറത്തുവരുന്നതെന്നും പലതവണ ഷാറൂഖിന്റെ നായികയായ കരീന വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments