Webdunia - Bharat's app for daily news and videos

Install App

നിറവയറുമായി കരീന കപൂർ; ഗര്‍ഭകാലം ആഘോഷമാക്കി കരീനയും സെയ്ഫും

നിറവയറുമായി കരീനയുടെ ഫോട്ടോഷൂട്ട്

Webdunia
ശനി, 12 നവം‌ബര്‍ 2016 (12:35 IST)
അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് താരം കരീന കപൂര്‍ ഗര്‍ഭകാലവും ആഘോഷമാക്കുകയാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ കരീന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാവുകയാണ്. ഫോട്ടോ ഷൂട്ടിൽ ഭർത്താവ് സെയ്ഫ് അലിഖാനും ഉണ്ട്. തന്റെ ഗര്‍ഭകാലം ക്യാമറയിൽ പതിപ്പിക്കണമെന്ന് കരീനയ്ക്ക് നിർബന്ധമാണ്.
 
തുടക്കം മുതൽ താരം ഇതിനായി സമയം കണ്ടെത്താറുണ്ട്. പ്രമുഖമാസികയ്ക്ക് വേണ്ടി ഈയിടെ രാജകീയമായ ഫോട്ടോഷൂട്ട് ആണ് കരീനയും സെയ്ഫും നടത്തിയത്. രാജകീയമായ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി കഴിഞ്ഞു. 
 





 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments