Webdunia - Bharat's app for daily news and videos

Install App

എന്നെ ഉപദ്രവിച്ച കഴുകൻ‌മാരെ ചോദ്യം ചെയ്യാനുള്ള സമയമാണിത്, സംവിധായകൻ കൃഷിനെതിരെ കങ്കണ !

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (12:49 IST)
ബോളിവുഡ് താര സുന്ദരി കങ്കണ എപ്പോഴും വർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഭയമേതുമില്ലാതെ താനനുഭവിച്ച പീഡനങ്ങൾ തുറന്നുപറയാൻ കങ്കന കാണിക്കുന്ന ധൈര്യം ഇന്ത്യൻ സിനിമാ ലോകം തന്നെ ചർച്ച ചെയ്തതാണ്. ഇപ്പോഴിതാ സംവിധായകൻ കൃഷിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
 
താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി. ചിത്രം സംവിധാനം ചെയ്തതും കങ്കണ തന്നെയായിരുന്നു. എന്നാൽ സിനിമയുടെ തുടക്കത്തിൽ സംവിധാന പങ്കാളിയായി തെലുങ്ക് സംവിധയകൻ കൃഷും ഉണ്ടായിരുന്നു. പക്ഷേ എൻ ടി ആറിന്റെ ജീവ ചരിത്രം പറയുന്ന സിനിമക്കായി കൃഷ് മണികർണികയിൽനിന്നും പിൻ‌മാറുകയായിരുന്നു. 
 
ഇതോടെ മണികർണിക കങ്കണതന്നെ സംവിധാനം ചെയ്തു. എൻ ടി ആർ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംവിധായകനെതിരെ കടുത്ത വിമർശനവുമായി കങ്കണ എത്തിയിരിക്കുന്നത്. എന്നെ ഉപദ്രവിച്ച കഴുകൻ‌മാരെ ചോദ്യം ചെയ്യാനുള്ള സമയമണിതെന്ന് കങ്കണ തുറന്നടിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments