Webdunia - Bharat's app for daily news and videos

Install App

ഒരാളുമായി പ്രണയത്തിലാണ്, അതുപക്ഷേ നിഷാന്ത് പിറ്റിയല്ല, സമയമാകുമ്പോൾ പറയുമെന്ന് കങ്കണ

അഭിറാം മനോഹർ
വ്യാഴം, 25 ജനുവരി 2024 (16:25 IST)
ഈസ് മൈ ട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളി നടി കങ്കണ റണാവത്ത്. നിഷാന്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ആളാണെന്നും ഒന്നിച്ച് ചിത്രങ്ങള്‍ എടുത്തെന്ന് കരുതി ഒരാളെ വ്യക്തിഹത്യ ചെയ്യരുതെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അതാരാണെന്നുള്ളത് സമയമാകുമ്പോള്‍ പറയാമെന്നും താരം കൂട്ടിചേര്‍ത്തു.
 
ഒരുമിച്ച് ചിത്രങ്ങള്‍ എടുക്കുന്നതിന്റെ പേരില്‍ മാത്രം ഒരു യുവതിയെ ഒരു പുരുഷനുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ല. അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ടാ ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ച് ചിത്രങ്ങളെടുത്തത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്.
 
നിലവില്‍ കങ്കണ തന്നെ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന സിനിമയുടെ തിരക്കുകളിലാന് താരം. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. മലയാളത്തില്‍ നിന്നും വിശാഖ് നായര്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments