Webdunia - Bharat's app for daily news and videos

Install App

‘പ്രണവ് അത്ഭുതപ്പെടുത്തുന്നു, ഇത് ടെന്‍‌ഷനുണ്ടാക്കുന്ന കാര്യമാണ്’; തുറന്നു പറഞ്ഞ് കല്ല്യാണി പ്രിയദര്‍ശന്‍

‘പ്രണവ് അത്ഭുതപ്പെടുത്തുന്നു, ഇത് ടെന്‍‌ഷനുണ്ടാക്കുന്ന കാര്യമാണ്’; തുറന്നു പറഞ്ഞ് കല്ല്യാണി പ്രിയദര്‍ശന്‍

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (08:44 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയതാരമായി തീര്‍ന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍‌ലാല്‍ എന്ന മഹാനടന്റെ മകനായതു കൊണ്ടു തന്നെ ആദിയിലെ പ്രണവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍, മോഹന്‍‌ലാലിന്റെ അഭിനയമികവുകള്‍ പ്രണവിനും ലഭിച്ചിട്ടുണ്ടെന്നാണ് കല്യാണി പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.

“ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീന്‍ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് അത്ഭുതപ്പെടുത്തുന്നതാണ്” - എന്നാണ് കല്യാണി വ്യക്തമാക്കിയത്.

മോഹന്‍‌ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നത് സമ്മര്‍ദ്ദവും ടെന്‍‌ഷനുമുണ്ടാക്കുന്ന കാര്യമാണെന്നാണ് കല്യാണി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments