Webdunia - Bharat's app for daily news and videos

Install App

കുട്ടിക്കുറുമ്പുകളുമായി കല്യാണിയും പ്രണവും, വൈറലായി താരങ്ങളുടെ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:10 IST)
പ്രണവ് മോഹന്‍ലാലിനോട് തന്നെക്കാള്‍ കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍ ആണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. പ്രണവും കല്യാണിയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്.ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹൃദയം പോലെ രണ്ടാളുടെയും ബാല്യകാല ചിത്രങ്ങളും ആരാധകര്‍ക്ക് ഇഷ്ടമാണ്.
 
ഹൃദയം റിലീസിന് ശേഷം ടോവിനോ തോമസിന്റെ നായികയായി തല്ലുമാലയില്‍ അഭിനയിച്ച നടി പുതിയ സിനിമ തിരക്കുകളിലാണ്.പ്രണവ് മോഹന്‍ലാല്‍ ആകട്ടെ യാത്രകള്‍ സന്തോഷം കണ്ടെത്തുകയാണ്. 
 
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 
 'ശേഷം മൈക്കില്‍ ഫാത്തിമ'. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments