Webdunia - Bharat's app for daily news and videos

Install App

ലൈംഗികത അധികമായി, ജൂലി തകർന്നടിഞ്ഞു; റായ് ലക്ഷ്മി പറയുന്നു

ജൂലി 2വിൽ സെക്സ് സീനുകൾ ഒന്നുമില്ല: റായ് ലക്ഷ്മി

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:51 IST)
തെന്നിന്ത്യൻ താരസുന്ദരി റായി ലക്ഷ്മി നായികയായി എത്തിയ ചിത്രമായിരുന്നു ജൂലി 2. റിലീസിനു മുന്നേ വിവാദങ്ങൾ സൃഷ്ടിച്ച ജൂലി 2 പക്ഷേ ബോക്സ്ഓഫീസിൽ വൻദുരന്തമായിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമയാണ് ജൂലി 2 എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടായതാകാം ചിത്രത്തിന്റെ പരാജയത്തിനു കാരണമെന്ന് റായി ലക്ഷ്മി പറയുന്നു.
 
അതേസമയം ജൂലി2 പരാജയമാണെന്ന കാര്യം സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഇനിയും പൈസ കൊടുക്കാനുണ്ടെന്നും അത് ഉടൻ തന്നെ കൊടുത്ത് തീർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതും വിവാദത്തിനു കാരണമായി. 
 
ട്രെയിലറും ടീസറും കണ്ട ചില പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയറ്ററുകളിലേക്കെത്തിയതെന്ന് റായ് ലക്ഷ്മി പറയുന്നു. എന്നാൽ, അങ്ങനെ പ്രതീക്ഷിച്ച് വന്നവർക്ക് തെറ്റി. അങ്ങനെയൊ‌രു സെക്സ് രംഗങ്ങൾ ഒന്നും ചിത്രത്തിലില്ലെന്നും നടി വ്യക്തമാക്കുന്നു. ആ അമിത പ്രതീക്ഷയാകാം ചിത്രത്തിന്റെ പരാജയത്തിനു കാരണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം