Webdunia - Bharat's app for daily news and videos

Install App

ഷെയ്ന്‍ നിഗത്തിനെ ഭീഷണിപ്പെടുത്തിയത് നടി പാര്‍വതിയെ അപമാനിച്ചയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത നിര്‍മ്മാതാവ്

” മുത്തേ നിനക്ക് ചേട്ടന്‍ ജോലി തരും ഡാ” എന്നായിരുന്നു ജോബിയുടെ വാക്കുകൾ‍.

റെയ്നാ തോമസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (11:36 IST)
നടന്‍ ഷെയന്‍ നിഗത്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ നിര്‍മ്മാതാവ് ജോബി ജോര്‍ജ് മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നടി പാര്‍വതിയെ അപമിനിക്കുന്ന പരാമര്‍ശങ്ങളുമായി നിരവധി ചര്‍ച്ചകളിലും , സോഷ്യല്‍ മീഡിയയിലും വന്നിരുന്ന ആളാണ് കസബ സിനിമയുടെ പ്രൊഡ്യൂസറായിരുന്ന ജോബി ജോര്‍ജ്.
 
മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പാര്‍വതിയുടെ അഭിപ്രായത്തിനെതിരെ വലിയ ചര്‍ച്ചകളാണ് നടന്നത്. അന്ന് സൈബര്‍ ബുള്ളിയിങ്ങിന് പാര്‍വതി പരാതി നല്‍കിയപ്പോള്‍ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരന് ജോലി വാഗ്ദാനം ചെയ്തയാളാണ് ജോബി ജോര്‍ജ്.” മുത്തേ നിനക്ക് ചേട്ടന്‍ ജോലി തരും ഡാ” എന്നായിരുന്നു ജോബിയുടെ വാക്കുകൾ‍.
 
അന്ന് ജോബിയുടെ വാക്കുകള്‍ ഏറ്റെടുത്ത വലിയൊരു കൂട്ടം ആളുകളുണ്ടായിരുന്നു സൈബര്‍ ലോകത്ത് . എന്നാല്‍ ഇന്ന് ഷെയ്ന്‍ നിഗം പരാതി നല്‍കിയതോടെ അവര്‍ ഷെയ്‌നിന് പിന്തുണയുമായെത്തി.അന്ന് പാര്‍വതിക്ക് ലഭിക്കാത്ത പിന്തുണ ഷെയ്‌ന് ലഭിക്കുന്ന സാഹചര്യവും സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments