Webdunia - Bharat's app for daily news and videos

Install App

ആട് ഒന്നാം ഭാഗം പരാജയപ്പെടുത്തിയവർക്ക് നന്ദി: ജയസൂര്യ

ക്ലാസ് കട്ട് ചെയ്തിട്ടാണെങ്കിലും ആട് കാണണമെന്ന് ജയസൂര്യ

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:30 IST)
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളിൽ കുതിക്കുകയാണ്. സമാനതകളില്ലാത്ത വിജയമാണ് ചിത്രത്തിനു ലഭിക്കുന്നത്. റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളി‌ലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കളക്ഷന്റെ കാര്യത്തിലും ആട് മുന്നിൽ തന്നെ. 
 
ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് നായകന്‍ ജയസൂര്യ. ചിത്രത്തിന്റെ ആദ്യഭാഗമായ ആട് ഒരു ഭീകരജീവിയാണ് തിയേറ്ററുകളിൽ വൻപരാജയമാക്കി തന്ന എല്ലാവർക്കും താരം നന്ദി അറിയിക്കുന്നുണ്ട്. കൊച്ചി ലുലു മാളില്‍ നടന്ന ആട് 2വിന്റെ സക്‌സസ് പാര്‍ട്ടിയിലാണ് ജയസൂര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. 
 
സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. സിനിമ കാണാത്തവര്‍ സ്‌കൂളും കോളജും കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും ജയസൂര്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments