Webdunia - Bharat's app for daily news and videos

Install App

ഉർവ്വശി വേറൊരു ജന്മം തന്നെയാണ്, മികച്ച നടി: ജയറാം പറയുന്നു

Webdunia
വ്യാഴം, 25 ജൂലൈ 2019 (15:29 IST)
ഉർവ്വശി ഒരു മികച്ച നടിയാണെന്ന് നടൻ ജയറാം. ജെബി ജംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയറാം കൂടെ അഭിനയിച്ചവരിൽ ഇഷ്ട നടി ആരാണെന്ന് തുറന്നു പറഞ്ഞത്. ശോഭന, ഉര്‍വ്വശി, മഞ്ജു, സംയുക്ത എന്നിവരിൽ ആര്‍ക്കൊപ്പം അഭിനയിച്ചതാണ് ഏറ്റവും ഇഷ്ടംമെന്ന അവതാരകന്റെ ചോദ്യത്തിന് ഉർവ്വശിയെന്നായിരുന്നു ജയറാമിന്റെ ഉത്തരം.  
 
അതേസമയം ഇനിയൊരിക്കൽ കൂടി അഭിനയിക്കുകയാണെങ്കിൽ അത് ശോഭനയ്ക്കൊപ്പം ആയിരിക്കണേയെന്നും ജയറാം പറയുന്നു. ജയറാം - ശോഭന കൂട്ടുകെട്ടിൽ ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ആരാധകർ ചോദിക്കാറുണ്ടെന്നും താരം പറയുന്നു. 
 
മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ജോഡികളായും അല്ലാതേയും അഭിനയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments