Webdunia - Bharat's app for daily news and videos

Install App

ആറാമത്തെ ദിവസം 21.12 കോടി, ജവാന്‍ കുതിപ്പ് തുടരുന്നു, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (17:31 IST)
പ്രദര്‍ശനത്തിനെത്തി ആദ്യത്തെ വാരാന്ത്യത്തിന് ശേഷമുള്ള ജവാന്റെ ചൊവ്വാഴ്ച കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 21.12 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. പ്രദര്‍ശനത്തിനെത്തി ആറാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.
54.1 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ചിത്രം തിങ്കളാഴ്ച മാത്രം സ്വന്തമാക്കിയത്. 595.91 കോടി കളക്ഷന്‍ ജവാന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
;
കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഞായറാഴ്ച വരെയുള്ള ആദ്യ ആഴ്ചയില്‍ 520.79 കോടി നേടിയിരുന്നു.
 
 തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 30.50 കോടി ആണെന്നാണ് വിവരം.71.63 കോടി ഞായറാഴ്ച നേടിയപ്പോള്‍ തിങ്കളാഴ്ച കളക്ഷന് പകുതിയിലേറെ ഇരുവ് രേഖപ്പെടുത്തി. തുടര്‍ ദിവസങ്ങളില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments