Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ ഓര്‍മയില്‍ പിറന്നാള്‍ ആഘോഷിച്ച് ജാന്‍‌വി! - കണ്ണു നനയിക്കുന്ന ചിത്രം

അമ്മ പഠിപ്പിച്ചതൊന്നും തെറ്റിക്കാതെ ജാന്‍‌വി!

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (17:01 IST)
കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ സൂപ്പര്‍താരം ശ്രീദേവി ദുബായിലെ ഹോട്ടലില്‍ വെച്ച് മരണപ്പെടുന്നത്. ശ്രീദേവിയുടെ വിടവാങ്ങലില്‍ ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ മുംബൈയിലെ അവരുടെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ശ്രീദേവിയുടെ മരണത്തിന് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ആ മരണത്തില്‍ നിന്നും മുക്തയാകാന്‍ മക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. 
 
അതേസമയം, ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ പിറന്നാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ശ്രീദേവി ജീവിച്ചിരുന്ന സമയത്ത് ജാന്‍‌വിയുടെയും ശ്രീദേവിയുടെയും പിറന്നാള്‍ ആഘോഷങ്ങള്‍ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലുമായിരുന്നു. ആ രീതി തന്നെയായിരുന്നു ഇത്തവണ ശ്രീദേവിയുടെ അഭാവത്തില്‍ ജാന്‍‌വിയും ചെയ്തത്.
 
ഇത്തവണ അമ്മയില്ലാതെ വൃദ്ധസദനത്തിലും അനാഥാലയത്തിലുമാണ് ജാന്‍വി തന്റെ 21ആം പിറന്നാള്‍ ആഘോഷിച്ചത്. അമ്മയില്ലാത്ത ആദ്യ പിറന്നാളിനും ജാന്‍വി അമ്മ പഠിപ്പിച്ച പതിവു തെറ്റിച്ചില്ല. ‘എന്റെ പിറന്നാള്‍ ദിനത്തില്‍, എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം മാതാപിതാക്കളെ സ്‌നേഹിക്കുകയെന്നത് മാത്രമാണെന്ന് ജാന്‍വി പറഞ്ഞു. എന്റെ അമ്മയെ ഓര്‍മ്മിക്കുകയും അവരുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയുകയെന്ന് ജാന്‍വി’ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments