Webdunia - Bharat's app for daily news and videos

Install App

ഈ പ്രായത്തിൽ അല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ ഇതൊക്കെ പ്രദർശിപ്പിക്കുക?- വൈറലായി ഇഷയുടെ ഫോട്ടോകൾ

ഈ പ്രായത്തിൽ അല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ ഇതൊക്കെ പ്രദർശിപ്പിക്കുക?- വൈറലായി ഇഷയുടെ ഫോട്ടോകൾ

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (11:40 IST)
നടിമാരുടെ ഗ്ലാമർ ചിത്രങ്ങൾ എന്നും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത് പിന്നീട് പല വിവാദങ്ങൾ സൃഷ്‌ടിക്കാറുമുണ്ട്. അങ്ങനെ ഇഷ ഗുപ്‌തയുടെ ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
ഇഷയുടെ അർധനഗ്‌നമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പിന്തുണയേക്കാൾ ചിത്രം നേടിയത് വിമർശനങ്ങൾ തന്നെയാണ്. എന്നാൽ ചിത്രത്തിന് വന്ന വിമർശനത്തിന് ഇഷ മറുപടി നൽകാൻ മറന്നിട്ടില്ല. 
 
'ശരീരം എന്റേതാണ്. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. അത് ഒരു പരിധി കടന്നാല്‍ മാത്രമേ അശ്ലീലമാകൂ. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ആരും പറയില്ല. ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ നല്ലരൂപത്തിലിരിക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇതൊക്കെ ഞാന്‍ പ്രദര്‍ശിപ്പിക്കുക?’- ഇഷയുടെ മറുപടി ഇങ്ങനെയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments