Webdunia - Bharat's app for daily news and videos

Install App

പേരൻപ് കാണാൻ കാണാൻ കാത്തിരിക്കുന്നുവെന്ന് മോഹൻലാൽ!

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (11:33 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി തമിഴിലേക്ക് തിരിച്ച് വന്ന സിനിമയാണ് പേരൻപ്. ചിത്രത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്ത് പേരൻപ് കണ്ടു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, റിലീസിന്റെ ആദ്യ ദിനം തന്നെ പേരൻപ് കാണുമെന്ന് മോഹൻലാൽ അറിയിച്ചതായി റിപ്പോർട്ട്. 
 
മമ്മൂക്കയ്ക്ക് അടുത്ത ദേശീയ അവാര്‍ഡ് ഈ കഥാപാത്രത്തിലൂടെ ലഭിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പേരന്‍പ് തിയ്യേറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്. 
 
ഇതിനകം മികച്ച നിരൂപക പ്രശംസകള്‍ നേടിയെടുക്കാനായ ചിത്രത്തിന്റെ തിയ്യേറ്റര്‍ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അതേസമയം, ഒടിയനാണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments