Webdunia - Bharat's app for daily news and videos

Install App

ദിലീപ് എനിക്ക് അനിയനെപോലെ: ഹരിശ്രീ അശോകൻ

ദിലീപിനെക്കുറിച്ച് ഹരിശ്രീ അശോകൻ

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (16:12 IST)
മലയാള സിനിമാലോകത്തെ പ്രധാന കോമഡി താരങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ നമ്മുടെ ഹരിശ്രീ ആശോകൻ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും. തുടക്കത്തിൽ മമ്മൂട്ടിയും മോഹൻലാലും തനിക്ക് നൽകിയ പിന്തുണ മറക്കാനാകില്ലെന്ന് ഹരിശ്രീ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
 
"പിജി വിശ്വംബരൻ സാറിന്റെ ചിത്രമായ പാർവതിക്ക് പരിണയത്തിൽ ദിലീപിന്റെ നിർബന്ധ പ്രകാരമാണ് ഞാൻ അഭിനയിക്കുന്നത്. കൊക്കരക്കോയിൽ മുഴുനീള കഥാപാത്രമായതുകൊണ്ടുതന്നെ ഈ ചിത്രത്തിനോട് എനിക്ക് താൽപ്പര്യം കുറവായിരുന്നു. ഒരു ഭിക്ഷക്കാരന്റെ റോളായിരുന്നു. മൂന്ന് സീനാണ് എനിക്ക് ഉണ്ടായിരുന്നത്. പാവപ്പെട്ട ഭിക്ഷക്കാരന് എന്തെങ്കിലും തരണേ എന്ന ഡയലോഗായിരുന്നു പറയേണ്ടത്. ഞാന്‍ ഹമ്മ ഹമ്മ സോംഗിനെ ചേര്‍ത്ത് ഡയലോഗ് അവതരിപ്പിച്ചു. പൊട്ടിച്ചിരിയായിരുന്നു അവിടെയുണ്ടായത്. ആ സീന്‍ എന്റെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു."
 
ദിലീപ് എന്റെ സുഹൃത്ത് എന്നതിലുപരി സഹോദരനെ പോലെയാണ്. എന്നോടുള്ള ഇഷ്‌ടം കാരണമാണ് കലാഭവനില്‍ ഉണ്ടായിട്ട് പോലും ഹരിശ്രീ ട്രൂപ്പിലേക്ക് വന്നത്. മമ്മൂട്ടിയും ലാലേട്ടനുമൊക്കെ എനിക്ക് പ്രചോദനമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments