Webdunia - Bharat's app for daily news and videos

Install App

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല, സുഹൃത്തുക്കളില്‍ ചിലര്‍ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ഗ്രേസ് ആന്റണി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഓഗസ്റ്റ് 2024 (13:41 IST)
കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും സുഹൃത്തുക്കളില്‍ ചിലര്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും നടി ഗ്രേസ് ആന്റണി. തനിക്ക് അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല, ഓഡിഷന്‍ വഴിയാണ് ആദ്യ സിനിമയിലേക്ക് താന്‍ എത്തിയത്. ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളില്‍ അവസരം ലഭിച്ചത്. തുടക്കത്തില്‍ വലിയ പ്രതിഫലം കിട്ടിയില്ല, അത് ചോദിക്കാനുള്ള അവകാശവും ഇല്ലായിരുന്നു. 
 
കഴിവ് തെളിയിച്ചതിനുശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാന്‍ സാധിച്ചതെന്നും ഗ്രേസ് ആന്റണി പറഞ്ഞു. ഏത് ജോലിയിലാണെങ്കിലും കഷ്ടപ്പാടിന്റെ ഒരു കാലമുണ്ടെന്നും അത് കഴിയുമ്പോള്‍ നല്ല രീതിയില്‍ പരിഗണന ലഭിക്കുമെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments