Webdunia - Bharat's app for daily news and videos

Install App

ആലിയക്ക് എന്തുകൊണ്ട് നെഗറ്റീവ് റോൾ, വെളിപ്പെടുത്തി ഗാൽ ഗഡോട്ട്

Webdunia
വ്യാഴം, 22 ജൂണ്‍ 2023 (18:14 IST)
ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് സിനിമയായ ഹാര്‍ട്ട് ഓഫ് സ്‌റ്റോണിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ഗാല്‍ ഗഡോട്ട് നായികയാകുന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് ആലിയ ഭട്ട് എത്തുന്നത്. ബ്രസീലില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.
 
ചിത്രത്തില്‍ ഏജന്റായ റേച്ചല്‍ സ്‌റ്റോണ്‍ ആയാണ് ഗാല്‍ ഗഡോട്ട് എത്തുന്നത്. ദ ഹാര്‍ട്ട് എന്ന് വിളിക്കുന്ന വസ്തു മോഷ്ടിക്കാനെത്തുന്ന കഥാപാത്രമായാണ് ആലിയ എത്തുന്നത്. ഈ വസ്തുവിനായി ആലിയയും ഗഡോട്ടും നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. ആര്‍ആര്‍ആര്‍ എന്ന സിനിമ താന്‍ കണ്ടിരുന്നുവെന്നും അങ്ങനെയാണ് എതിരാളിയായി ആലിയയെ തിരെഞ്ഞെടുക്കുന്നതെന്നും ഗാല്‍ ഗഡോട്ട് പറയുന്നു. ഒരു പുതുമ തോന്നിക്കുന്ന ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് ആലിയയില്‍ എത്തുന്നത്. അതൊരു ശരിയായ ചോയ്‌സ് ആയിരുന്നു. നടി പറഞ്ഞു. അതേസമയം ഷൂട്ടിംഗ് രസകരമായിരുന്നുവെന്നും ഇതാണ് മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ ഉചിതമായ സമയമെന്ന് കരുതുന്നുവെന്നും ആലിയ പ്രതികരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments