Webdunia - Bharat's app for daily news and videos

Install App

പെണ്ണുങ്ങള്‍ക്ക് 'അധിക’മായി എന്തെങ്കിലും കൊടുക്കുക, അതാണ് ഫെമിനിസം - തപ്‌സി പറയുന്നു

പെണ്ണുങ്ങള്‍ക്ക് എന്തെങ്കിലും 'അധികം' കൊടുക്കുന്നതാണ് ഫെമിനിസം, തപ്‌സി പറയുന്നത് കേള്‍ക്കൂ

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (15:31 IST)
ഫെമിനിസത്തെ കുറിച്ച് വര്‍ഷങ്ങളായി ഗൗരവുമുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. സ്ത്രീ സ്വാതന്ത്രം എന്നു വച്ചാല്‍‍, സ്ത്രീകള്‍ക്ക് അധികമായി എന്തെങ്കിലും കൊടുക്കുക എന്നതാണെന്ന ധാരണയാണ് ചില ആളുകള്‍ക്കുള്ളത്. എന്നാല്‍ അത് തെറ്റാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം തപ്‌സി പന്നൂസ് രംഗത്തെത്തിയിരിക്കുന്നു. 
 
സ്ത്രീകള്‍ക്ക് പ്രത്യേക തരത്തിലുള്ള പരിഗണന നല്‍കുന്നതോ അവര്‍ക്കായുള്ള നിയമത്തില്‍ പ്രത്യേക രീതിയില്‍ ഭേദഗതി വരുത്തുന്നതോ അല്ല സ്ത്രീസ്വാതന്ത്രം എന്നാണ് തപ്‌സി പറയുന്നത്. ആണിനും പെണ്ണിനും തുല്യസമത്വം എന്നതാണ് സ്ത്രീസ്വാതന്ത്രം അഥവാ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് നടി പറയുന്നത്. 
 
വിദ്യാഭ്യാസം മുതല്‍ക്കുതന്നെ അത് തുടങ്ങണം. ആണിനും പെണ്ണിനും സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം തുല്യമായി തന്നെ നല്‍കണം. ജോലിയിലോ മറ്റോ ഒരു തരത്തിലുള്ള വര്‍ഗ്ഗവിവേചനവും കാണിക്കരുത്. ഇതൊക്കെയാണ് ഫെമിനിസം എന്നാണ് തപ്‌സി പന്നൂസ് പറയുന്നത്. 
 
പുതിയ ചിത്രമായ ജഡ്വാ ടുവിന്റെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു തപ്‌സി. കോമഡി എന്റര്‍ടൈന്‍മെന്റായ ചിത്രത്തില്‍ തപ്‌സിയ്‌ക്കൊപ്പം ജാക്കലിന്‍ ഫെര്‍ണാണ്ടസും വരുണുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments