Webdunia - Bharat's app for daily news and videos

Install App

'എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ?‘ - ഫഹദിനോട് നസ്രിയ ചോദിച്ചു

Webdunia
ചൊവ്വ, 30 ജൂലൈ 2019 (12:53 IST)
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിംഗിനിടെയാണ് ഫഹദ് ഫാസിൽ - നസ്രിയ വിവാഹം നടന്നത്. ഈ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയം മൊട്ടിട്ടത്. എങ്ങനെയാണ് വിവാഹക്കാര്യത്തെ കുറിച്ച് പരസ്പരം പറഞ്ഞതെന്ന് തുറന്നു പറയുകയാണ് ഫഹദ്. താരങ്ങളുടെ മനം കവർന്ന പ്രണയ ലേഖനം എന്നുള്ള സ്റ്റാർ ആന്റ് സ്റ്റൈലിലെ പക്തിയിലാണ് ഇക്കാര്യം പുറത്തു വന്നത്.
 
ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ്ങ് നടക്കുന്ന സമയം. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: "എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം. ഇത്രയും ഹോണസ്റ്റിയായ ഒരു ചോദ്യ മറ്റൊരു പെൺകുട്ടിയിൽ നിന്ന് കേട്ടിട്ടില്ലെന്ന് ഫഹദ് പറയുന്നു. 
 
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫഹദ്- നസ്രിയ ജോഡിയിൽ എത്തുന്ന ട്രാൻസ് എന്ന ചിത്രത്തിനു വേണ്ടിയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments