Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; ആ നടി പറയുന്നത് അങ്ങനെയാണ് !

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; ഇത് അഭിരാമിയുടെ രീതിയാണ് !

Webdunia
ഞായര്‍, 30 ജൂലൈ 2017 (16:15 IST)
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ അമൃത. നടന്‍ ബാലയുടെ ഭാര്യ എന്ന നിലയിലും അമൃത ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ മോഡലിങിലൂടെയും സംഗീത സംവിധാനത്തിലൂടെയും ആല്‍ബത്തിലൂടെയുമൊക്കെ അമൃത സജീവമാകുകയാണ്.
 
സഹോദരി അഭിരാമി സുരേഷിനൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിലൂടെ സംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തി വരികയാണ് അമൃത. അമൃതയെക്കാള്‍ പരിചിതമാണ് അഭിരാമിയുടെ മുഖം പ്രേക്ഷകര്‍ക്ക്. ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ട് എന്നാണ് അഭിരാമി സ്വയം പരിചയപ്പെടുത്തിയത്.
 
മൈ ഡിയര്‍ കുട്ടിച്ചാത്ത എന്ന ടെലിവിഷന്‍ ഷോയിലൂടെ ബാലതാരമായിട്ടാണ് അഭിരാമി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ സമയത്ത് തന്നെ അവതാരകയായും അഭിരാമി പ്രേക്ഷകര്‍ക്ക് പരിചിതയായി. തമിഴില്‍ മൂന്ന് സിനിമകളില്‍ അഭിരാമി നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ബിവേര്‍ ഓഫ് ഗോഡ്, കേരളോത്സവം, ഗുല്‍മാല്‍ എന്നിങ്ങനെ ചില സിനിമകളിലും അഭിരാമി വേഷമിട്ടു അഭിരാമി ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാള സിനിമയാണ് 100 ഡെയ്‌സ് ഓഫ് ലവ്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments