Webdunia - Bharat's app for daily news and videos

Install App

നിങ്ങളാണ് ഇതിഹാസം, ഏറ്റവും വലിയവൻ; വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (15:09 IST)
മലയാളത്തിന്റ് മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനമാണിന്ന്. ആരാധകരും സിനിമാതാരങ്ങളും സോഷ്യൽ മീഡിയകളിലൂടെ അദ്ദേഹത്തിനു ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മകനും സിനിമാതാരവുമായ ദുൽഖർ സൽമാൻ.
 
‘ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍. ഞങ്ങള്‍ക്ക് നിറയെ സ്‌നേഹം നല്‍കി ഞങ്ങൾക്കായി സമയം മാറ്റിവെച്ച് ഞങ്ങളെ എന്നും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നു. നിങ്ങളാണ് ഏറ്റവും വലിയവന്‍.. ഇതിഹാസം, എന്റെ വാപ്പിച്ചി. ’–ദുൽഖർ കുറിച്ചു.
 
മോഹൻലാൽ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, അനു സിതാര, ഭാമ, ആസിഫ് അലി, അർജുൻ അശോകൻ, സണ്ണി വെയിൻ തുടങ്ങിയവർ താരത്തിനു ആശംസകൾ നേർന്നു കഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments