Webdunia - Bharat's app for daily news and videos

Install App

നിന്റെ സൌന്ദര്യം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല: പോൺ താരത്തോട് രാം ഗോപാൽ വർമ

Webdunia
ബുധന്‍, 3 ജൂലൈ 2019 (14:47 IST)
പ്രമുഖ പോണ്‍ താരമായ മിയ മാല്‍കോവത്തിനു പിറന്നാള്‍ ആശസയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന വിവാദ ചിത്രത്തിലെ നായികയാണ് മിയ. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ, ദൃഢനിശ്ചയമുള്ള മറ്റൊരു വ്യക്തിയെ താനിത് വരെ കണ്ടുമുട്ടിയിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
 
‘നിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവിധ സന്തോഷങ്ങളും നേരുന്നു. അതിന് ലളിതമായ ഒരു കാരണമേയുള്ളൂ. നിന്റെ മനസിന്റെ സൌന്ദര്യം നിന്നോടൊപ്പം ജോലി ചെയ്ത നാളുകളിൽ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നെനിക്കറിയാം സൗന്ദര്യം എന്നാല്‍ ആന്തരികമോ ബാഹ്യമോ അല്ല മറിച്ച് വ്യക്തിത്വമാണ്. നിന്നെ പോലെ സത്യസന്ധയായ, നിഷ്പക്ഷയായ, നിശ്ചയ ദാര്‍ഢ്യമുള്ള, കരുത്തയായ മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.. ഈ ദിവസം ഒരുപാട് സന്തോഷം നേരുന്നു .. ജന്മദിനാശംസകള്‍..’ രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. 
 
നിന്റെ വ്യക്തിത്വത്തിന്റെ എല്ലാവിധ കരുത്തും കൊണ്ട് ഏവര്‍ക്കും നീ സന്തോഷം നല്‍കികൊണ്ട് ഇരിക്കുന്നു. കൂടാതെ ദൈവത്തിന്റെയും ലൈംഗികതയുടെയും യഥാര്‍ത്ഥ സത്യം എന്തെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ ദൃഢനിശ്ചയവും.- അദ്ദേഹം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം