Webdunia - Bharat's app for daily news and videos

Install App

ആഘോഷത്തിന് കുറവില്ലാതെ പേരിടല്‍ ചടങ്ങ്; മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു

ആഘോഷത്തിന് കുറവില്ലാതെ പേരിടല്‍ ചടങ്ങ്; മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു

Webdunia
ഞായര്‍, 18 നവം‌ബര്‍ 2018 (11:22 IST)
ദിലീപ് - കാവ്യ മാധവന്‍ ദമ്പതികളുടെ മകളുടെ പേരിടല്‍ ചടങ്ങ് നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് 'മഹാലക്ഷ്മി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ശനിയാഴ്‌ച നടന്ന പേരിടല്‍ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചടങ്ങിനു ശേഷമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ് - കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്.

സിനിമയിൽ നിന്നും വിവാഹ ശേഷം വിട്ടു നിന്ന കാവ്യ തീർത്തും കുടുംബിനിയായി കഴിയുകയാണ്. കുഞ്ഞിന്റെ ചിത്രങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലൻ വക്കീലിലെ നായക വേഷമാണ് ദിലീപ് നിലവിൽ ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments