Webdunia - Bharat's app for daily news and videos

Install App

അബ്രഹാമിന്റെ നെഗറ്റീവ്‌ റിവ്യു ഒരു ദിവസം മുൻപേ എത്തി! മമ്മൂട്ടി ചിത്രത്തെ തകർക്കാൻ ഗൂഢനീക്കം

അമ്പേ പരാജയപ്പെട്ട ഒരു നെഗറ്റീവ് റിവ്യു!

Webdunia
ശനി, 16 ജൂണ്‍ 2018 (13:11 IST)
ഇന്ന് റിലീസായ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളെ തകർക്കാൻ ലക്ഷ്യമിട്ട് ചിലയാളുകൾ ഇറങ്ങിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഇന്നലെ പുറത്തിറങ്ങിയ നെഗറ്റീവ് റിവ്യു. ഇന്നത്തേക്ക് വേണ്ടിയുള്ള നെഗറ്റീവ് റിവ്യു നേരത്തേ എഴുതിവെച്ച് അബദ്ധവശാൽ ഇന്നലെ പബ്ലിഷ് ചെയ്തിരിക്കുകയാണ് ഒരു ഓൺലൈൻ വെബ്സൈറ്റ്.
 
സൂപ്പർ റിപ്പോർട്ടുമായി ചിത്രം മുന്നേറുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയാണ് ചിത്രത്തിന് ലഭിക്കുന്നത്.  അബ്രഹാമിനെ തകർക്കാൻ ആസൂത്രിതമായ നീക്കമാണു ചില കേന്ദ്രങ്ങൾ നടത്തുന്നതെന്ന് വ്യക്തം‌. മമ്മൂട്ടി സിനിമകൾക്കെതിരെ മോശം റിവ്യു എഴുതിയും നെഗറ്റീവ്‌ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചും തിയേറ്ററിൽ നിന്ന് പ്രേക്ഷകരെ അകറ്റാൻ ശ്രമിക്കുന്ന ചില ഓൺലൈൻ മീഡിയകളുടെ നീക്കങ്ങളാണ്‌ ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്‌.
 
ദി ഗ്രേറ്റ്‌ ഫാദറിനും മേലെ നിൽക്കുന്ന ചിത്രം എന്നാണു അബ്രഹാമിന്റെ സെൻസർ റിപ്പോർട്ട്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments