Webdunia - Bharat's app for daily news and videos

Install App

'കോബ്ര' റിലീസിന് ഇനി രണ്ടു നാള്‍ കൂടി, പ്രതീക്ഷയോടെ വിക്രം ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:09 IST)
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് 'കോബ്ര'.മാത്തമാറ്റിക്‌സില്‍ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകള്‍ ഉപയോഗിച്ചാണ് തന്റെ എതിരാളികളെ നേരിടുന്നത്. അതിനെ നേരിടാന്‍ ഇര്‍ഫാന്‍ പത്താനും എത്തുന്നുണ്ട്. ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ അസ്ലാന്‍ യില്‍മാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടന്‍ അവതരിപ്പിക്കുന്നത്. റിലീസിന് ഇനി രണ്ടു നാളുകള്‍ കൂടി. ഓഗസ്റ്റ് 31നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് സെന്‍സര്‍ ചെയ്തത്, 3 മണിക്കൂര്‍ സമയ ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.
 
വിക്രം, ഇര്‍ഫാന്‍ എന്നിവരെ കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പേജർ സ്ഫോടനത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു, 9 മരണം, അടിയന്തിര യോഗം വിളിച്ച് യു എൻ രക്ഷാസമിതി

What is Pagers and Walkie-Talkies: പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ചത് എങ്ങനെ? ലെബനനില്‍ സംഭവിച്ചത്

പതിനെട്ടുകാരിക്കു നേരെ ലൈംഗികാതിക്രമം: ഡ്രൈവിംഗ് പരിശീലകൻ അറസ്റ്റിൽ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരുപതിലധികം മൊഴികള്‍ അതീവ ഗൗരവസ്വഭാവം ഉള്ളത്; പോക്‌സോ പരിധിയില്‍ വരുന്ന ആരോപണങ്ങളും

Conflict between Hezbollah and Israel: ഇസ്രയേലിനു തിരിച്ചടി ഉറപ്പെന്ന് ഹിസ്ബുല്ല; യുദ്ധത്തിലേക്കോ?

അടുത്ത ലേഖനം
Show comments