Webdunia - Bharat's app for daily news and videos

Install App

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ചന്ദ്രമുഖി 2

കെ ആര്‍ അനൂപ്
ശനി, 21 ഒക്‌ടോബര്‍ 2023 (15:10 IST)
രാഘവ ലോറന്‍സ്, കങ്കണ റണൗട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒക്ടോബര്‍ 26ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒ.ടി.ടി റിലീസിന് എത്തും.
 
60 കോടി ബജറ്റില്‍ ഒരുങ്ങിയ ചന്ദ്രമുഖി 2 20 കോടിയോളം നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചന്ദ്രമുഖി 2 ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.
 
റിലീസ് ദിവസം 8.25 കോടി നേടിയ ചിത്രം പിന്നീട് കളക്ഷനില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയില്ല.റിലീസ് ദിവസം മുതല്‍ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിട്ടും സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നു കാരണം ലൈക പ്രൊഡക്ഷന്‍സിന്റെ മാര്‍ക്കറ്റിംഗ് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. മത്സരിക്കാന്‍ മറ്റ് സിനിമകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നാലും ഇപ്പോള്‍ വരുന്ന കണക്കുകള്‍ അനുസരിച്ച് നിര്‍മ്മാതാവിന് സിനിമ നഷ്ടമുണ്ടാക്കി എന്നാണ് ലഭിക്കുന്ന വിവരം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments