Daily Horoscope

പുഴുവിന് ശേഷം സിബിഐ 5യിലും മമ്മൂട്ടിയോടൊപ്പം മാളവിക മേനോന്‍ ?

കെ ആര്‍ അനൂപ്
ചൊവ്വ, 30 നവം‌ബര്‍ 2021 (08:56 IST)
സിബിഐ 5 ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. മമ്മൂട്ടി, മുകേഷ്, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ക്ക് പുറമേ നടി മാളവിക മേനോനും ചിത്രത്തില്‍ ഉണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. പൂജ ചടങ്ങുകളില്‍ നടി പങ്കെടുത്തിരുന്നു. പുഴുവിന് ശേഷം വീണ്ടും മമ്മൂട്ടിയോടൊപ്പം മാളവികയെ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും.ഡിസംബര്‍ 10നു ശേഷം മാത്രമാകും മെഗാസ്റ്റാര്‍ സെറ്റില്‍ എത്തുക.
 
ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.പഴനിയില്‍ 'നന്‍പകല്‍ നേരത്തു മയക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മമ്മൂട്ടി പൂജ ചടങ്ങുകളില്‍ പങ്കെടുത്തില്ല.
 
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ഗചിത്ര അപ്പച്ചന്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.എസ് എന്‍ സ്വാമിയുടെ തിരക്കഥ ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments