Webdunia - Bharat's app for daily news and videos

Install App

'മിനിറ്റുകള്‍ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള്‍ മരിച്ചുപോയി', വാഹന അപകടത്തെക്കുറിച്ച് ബിനു അടിമാലി

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂണ്‍ 2023 (12:49 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആദ്യമായി പൊതുവേദിയില്‍. മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു നടന്‍. 
സുധിക്കൊപ്പമുള്ള ആ യാത്രയെക്കുറിച്ച് ബിനു പറയുന്നു. 
  
സുധിയെ പറ്റി പറയുകയാണെങ്കില്‍ അന്ന് അദ്ദേഹത്തിന് സമയമായിരിക്കും.കാരണം ഇവിടെനിന്ന് പോകുമ്പോള്‍ ഇവന്‍ വണ്ടിയുടെ മുന്നില്‍ ഇരിക്കുകയാണ്.ഊണ് കഴിക്കാന്‍ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുന്‍ സീറ്റില്‍ തന്നെ സുധി ഇരുന്നുവെന്ന് ബിനു അടിമാലി പറഞ്ഞു.
'പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവന്‍ ഓടി വന്ന് വണ്ടിയുടെ മുന്നില്‍ തന്നെ ഇരിക്കുവാണ്. അത്രയും ഊര്‍ജസ്വലനായ ഒരു സുധിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവം അതാണ്.  മിനിറ്റുകള്‍ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്',-ബിനു അടിമാലി പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments