Webdunia - Bharat's app for daily news and videos

Install App

ബിഗ് ന്യൂസ്! ഷാരൂഖിനും മോഹൻലാലിനുമൊപ്പം അഭിനയിക്കണമെന്ന് മമ്മൂട്ടി ! - ഞെട്ടി സിനിമാലോകം

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (16:07 IST)
ബോളിവുഡിലേത് പോലെ മലയാളത്തിലും ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ സിനിമകൾ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ മാമാങ്കം, മോഹൻലാലിന്റെ അറബിക്കടലിന്റെ സിംഹം. അങ്ങനെ നീളുന്നു ആ ലിസ്റ്റ്. തനിക്ക് ഷാരൂഖ് ഖാന്റേയും മോഹൻലാലിന്റേയും ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. 
 
മോഹന്‍ലാലിനും ഷാരുഖ് ഖാനുമൊപ്പം ചേര്‍ന്ന് ഒരു സമ്പൂര്‍ണ ഇന്ത്യന്‍ സിനിമയൊരുക്കാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെത്തെ പ്രൊജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ആരെങ്കിലും അങ്ങനൊരു ഒരു ചിത്രം എടുക്കുകയാണെങ്കില്‍ രസകരമായിരിക്കും. ദേശീയ ഏകീകരണം പോലെയുള്ള ആശംയങ്ങളായിരിക്കും നല്ലത് എന്നാണ് മമ്മൂട്ടി പറയുന്നത്. 
 
നിങ്ങള്‍ മൂന്ന് പേരും ഒന്നിച്ച് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു അവാര്‍ഡ് ഷോ യില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഉത്തരം. അതേസമയം, മമ്മൂക്ക ഇങ്ങനെയൊരു ആഗ്രഹം പരസ്യമായി പറഞ്ഞതോടെ അത്തരമൊരു സിനിമ അക്ഷരാർത്ഥത്തിൽ സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാഹുബലി പോലത്തെ, അല്ലെങ്കിൽ അതിലും മികച്ച ഒരു കഥയുമായി ആരെങ്കിലും എത്തിയാൽ ഒരുപക്ഷേ മമ്മൂട്ടിയുടെ ഈ ഡ്രീം പ്രൊജക്ട് നടന്നേക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments