Webdunia - Bharat's app for daily news and videos

Install App

'മുൻ കാമുകനെ വീണ്ടും കണ്ടുമുട്ടിയ നിമിഷം'; അനുഭവം പങ്കുവച്ച് ഭാവന

ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭാവന തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ ഏറെ ചർച്ചയായിരിക്കുന്നത്.

തുമ്പി എബ്രഹാം
ബുധന്‍, 9 ഒക്‌ടോബര്‍ 2019 (08:54 IST)
തെന്നിന്ത്യൻ താര സുന്ദരിയാണ് ഭാവന. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് കന്നഡ നടൻ നവീനെ ഭാവന വിവാഹം കഴിച്ചത്. ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭാവന തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ ഏറെ ചർച്ചയായിരിക്കുന്നത്. 
 
പെണ്കുട്ടികൾ മാത്രം പഠിക്കുന്ന കോൺവെന്റ് സ്കൂളിൽ ഞാൻ പഠിച്ചത്. അതുകൊണ്ട് തന്നെ പ്രണയത്തിന് അവസരങ്ങൾ ഉണ്ടായി ഇല്ല. തുടർന്ന് പതിനഞ്ചാം വയസിൽ തന്നെ സിനിമയിൽ എത്തിയത് കൊണ്ട് കലാലയ ജീവിതം ലഭിച്ചിരുന്നില്ല എന്നും ഭാവന പറയുന്നു
 
മുൻ കാമുകനെ വീണ്ടും കണ്ട് മുട്ടിയപ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ആ പ്രണയം അനശ്വരം ആയിരുന്നു, ഞങ്ങൾ സാധാരണക്കാരെ സംസാരിച്ചു, വീണ്ടും കണ്ടുമുട്ടിയ അനുഭവം മനോഹരം ആയിരുന്നു എന്നും ഭാവന പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments