Webdunia - Bharat's app for daily news and videos

Install App

അത് പബ്ലിസിറ്റിക്ക് വേണ്ടി, വീട്ടിലേത് പോലെയല്ല പെരുമാറേണ്ടത്, ബിമീഷ് ബാസ്റ്റിനെതിരെ ബാലചന്ദ്രമേനോൻ

Webdunia
ഞായര്‍, 3 നവം‌ബര്‍ 2019 (13:22 IST)
നടൻ ബിനീഷ് ബാസ്റ്റനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും തമ്മിൽ വേദി പങ്കിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബിനീഷിനെതിരെ വിമർശനവുമായി ബാലചന്ദ്രമേനോൻ. ബിനീഷ് നടത്തിയ പ്രതിഷേധം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും. വേദിയിൽ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു എന്നുമാണ് ബാലചന്ദ്രമേനോന്റെ വിമർശനം.
 
ബിനീഷ് കാണിച്ചത് ശരിയായില്ല. നടനായ ബിനീഷിനെ എല്ലാവരും അറിയുകയാണ് ഈ സംഭവത്തിലൂടെ ഉണ്ടായത്. ബിനീഷിന്റെ പ്രതിഷേധം അൺപാർലമെന്ററിയായിരുന്നു. ഒരാൾ സംസാരിക്കുമ്പോൾ വേദിയിലേക്ക് കയറി വന്ന് കുത്തിയിരിക്കുന്നതും പിന്നീട്  പ്രസംഗിക്കുന്നതും ഒന്നും ശരിയല്ല.
 
വീട്ടിലേത് പോലെയല്ല ശ്രോതാക്കളോട് പെരുമാറേണ്ടത്. സഭയിൽ മാന്യമായി പെരുമാറണം. കാണികളോട് ബഹുമാനം വേണം. മേനോൻ എന്ന പ്രയോഗമാണ് ഈ വിഷയത്തിൽ ഇത്ര പ്രാധാന്യം വരാൻ കാരണം. അത് പബ്ലിസിറ്റിക്ക് വേണ്ടി മനപ്പൂർവം ഉണ്ടാക്കിയതാണ്. ബാഹറൈനിൽ ഒരു പാരിപാടിയിൽ സംസരിക്കവേയാണ് ബാലചന്ദ്രമേനോൻ ബിനീഷിനെതിരെ വിമർഷനം ഉന്നയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments