Webdunia - Bharat's app for daily news and videos

Install App

അമ്മയാകാനൊരുങ്ങി കാവ്യ; ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത്

അമ്മയാകാനൊരുങ്ങി കാവ്യ; ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത്

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (08:49 IST)
അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് കാവ്യാ മാധവൻ. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന കാവ്യ. കുഞ്ഞുവാവയുടെ ചിത്രമുള്ള കേക്ക്. കാവ്യയുടെ പുഞ്ചിരിയിൽ ആ സന്തോഷം കാണാനാകും.
 
ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നത്. അടുത്തസുഹൃത്തുക്കൾക്കും കുടുംബാംഗൾക്കും ഒപ്പമായിരുന്നു ആഘോഷം.
 
മീനാക്ഷിക്ക് കൂട്ടായി കുഞ്ഞതിഥി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് അച്ഛനായ ദിലീപ്. മലയാളത്തിലെ ജനപ്രിയ ജോടികളായിരുന്നു ദിലീപും കാവ്യയും. ഒരുപാടുകാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം പൂർണ്ണമായും കാവ്യ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments