Webdunia - Bharat's app for daily news and videos

Install App

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നഷ്‌ടമായത് ഫോൺ എടുക്കാതിരുന്നതുകൊണ്ട്: വെളിപ്പെടുത്തലുമായി ആസിഫ് അലി

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നഷ്‌ടമായത് ഫോൺ എടുക്കാതിരുന്നതുകൊണ്ട്: വെളിപ്പെടുത്തലുമായി ആസിഫ് അലി

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (13:11 IST)
സിനിമയിലെ മികച്ച ഒട്ടനവധി ചിത്രങ്ങൾ നഷ്‌ടമായത് താൻ ഫോൺ എടുക്കാത്തതുകൊണ്ടാണെന്ന് നടൻ ആസിഫ് അലി. അങ്ങനെ ഹിറ്റായ പല സിനിമകളിലേക്കും കാസ്‌റ്റ് ചെയ്‌തെങ്കിലും ബന്ധപ്പെടാനായി ഫോൺ വിളിച്ചതിനും മെസേജ് അയച്ചതിനും മറുപടി നൽകിയില്ല അതുകൊണ്ട് അവസരങ്ങൾ നഷ്‌ടമായി- ആസിഫ് പറഞ്ഞു.
 
ഇങ്ങനെയുള്ള സംഭവങ്ങൾക്ക് പിന്നാലെ ഫോൺ എടുക്കാനൊക്കെ തുടങ്ങിയാലും രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ അത് പഴയതുപോലെയാകുമെന്നും ആസിഫ് വ്യക്തമാക്കി. വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
 
പലതരം വിമർശനങ്ങളും ട്രോളുകളും പല കോണുകളിൽ നിന്നായി ഏൽക്കേണ്ടിവന്ന നടനാണ് ആസിഫ് അലി എന്ന യുവതാരം. അതുപോലെ തന്നെ ഫോൺ എടുക്കാത്തതിനും സന്ദേശങ്ങൾക്ക് മറുപടി അയയ്‌ക്കാത്തതിനാലും സിനിമാ ലോകത്തുനിന്നുള്ളവർ തന്നെ ഹിറ്റുകൾ നഷ്‌ടമായെന്ന് പറയുന്നതിൽ നിരാശ ഉണ്ടായിരുന്നു എന്നും ആസിഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments